വിളക്കുകത്തിച്ചും പടക്കം പൊട്ടിച്ചും വിജയമാഘോഷിക്കാൻ ഇടതുപക്ഷം

യുഡിഎഫും എൻഡിഎഫും പരാജയത്തിന്റെ കാരണമന്വേഷിക്കുമ്പോൾ ഇന്ന് വിജയം ആഘോഷമാക്കാൻ തയ്യാറെടുക്കുകയാണ് ഇടതുപക്ഷം. ഇന്ന് വൈകിട്ട് വീടുകളിൽ ദീപശിഖ കത്തിച്ചും പടക്കം പൊട്ടിച്ചും പുതിയ സർക്കാറിനെ വരവേൽക്കാനാണ് തീരുമാനം.

Video Top Stories