തരംഗമായി യുഡിഎഫിൻ്റെ പ്രചാരണ ഗാനം

തരംഗമായി യുഡിഎഫിൻ്റെ പ്രചാരണ ഗാനം

Published : Mar 31, 2021, 02:46 PM ISTUpdated : Mar 31, 2021, 03:22 PM IST

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിൻ്റെ പ്രചരണ ഗാനം ഇന്ന് പുറത്തിറക്കി. പ്രമുഖ ഗായകരായ വൈക്കം വിജയലക്ഷ്മിയും, ശ്രീറാമുമാണ് ആലാപനം. "നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി..."എന്ന് തുടങ്ങുന്ന പ്രചരണ ഗാനത്തിൻ്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ലോറൻസ് ഫെർണാണ്ടസാണ്. സംഗീതം പ്രശാന്ത് പ്രഭാകര്‍. ചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഖാനാണ് രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള പ്രചരണ ഗാന വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതെന്ന് മീഡിയ കമ്മിറ്റി ചെയർമാൻ പാലോട് രവി അറിയിച്ചു( marketing feature)

01:16വിളക്കുകത്തിച്ചും പടക്കം പൊട്ടിച്ചും വിജയമാഘോഷിക്കാൻ ഇടതുപക്ഷം
01:32'എൽഡിഎഫിന് ജനങ്ങൾ നൽകിയത് നൂറിൽ നൂറ് വിജയം'
02:08ഹൈക്കമാൻഡിന്റെ പ്രതീക്ഷകൾ തകർത്ത് കേരളത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ്
07:02ഇഞ്ചോടിഞ്ച് പോരാട്ടം,ഫോട്ടോഫിനിഷിൽ അവസാനം; റാന്നിയിൽ വിജയക്കൊടി പറിച്ച് എൽഡിഎഫ്
03:24കുണ്ടറയിൽ ബിജെപി വോട്ട് മറിച്ചെന്ന് എംഎ ബേബി; സിപിഎം-ബിജെപി ബന്ധം പറഞ്ഞ് തിരുവഞ്ചൂർ
02:46റാന്നിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം
08:23ഇടത് തരംഗത്തിനിടയിലും തിരിച്ചടിയായി കുണ്ടറ
01:03'വർഗീയ ശക്തികൾക്ക് കീഴടങ്ങില്ലെന്ന ധീരമായ പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പ്'
00:54'വിശദമായ പരിശോധന നടത്തി ധീരമായി യുഡിഎഫ് മുന്നോട്ടുപോകും'
01:43നേമത്തെ കേമനായി ശിവൻകുട്ടി