29-ാമത് ഐഎഫ്എഫ്കെയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ

Published : Dec 14, 2024, 08:29 PM ISTUpdated : Dec 15, 2024, 10:40 AM IST

ഐഎഫ്എഫ്കെയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ സിറില്‍ എബ്രഹാം ഡെന്നിസിന് പറയാനുള്ളത്. 

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ആണ് സിറിലിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.