പുഴു പിരിമുറുക്കത്തോടെ കണ്ടിരിക്കേണ്ട സിനിമയെന്ന് അപ്പുണ്ണി ശശി

May 17, 2022, 11:37 AM IST

പുഴു പിരിമുറക്കത്തോടെ കണ്ടിരിക്കേണ്ട സിനിമ; സ്ക്രിപ്റ്റ് വായിക്കുമ്പോഴുണ്ടായ പിരിമുറുക്കം സിനിമ കണ്ടപ്പോൾ അതിലുമെത്രയോ ഇരട്ടിയായി തോന്നിയെന്നും സിനിമയിൽ കുട്ടപ്പനായി തിളങ്ങിയ അപ്പുണ്ണി ശശി.