സിനിമയിലെ വയലസിനെക്കുറിച്ച് ബാബു ആൻ്റണി
'ഇന്ന് സിനിമാറ്റിക് എക്സ്പീരിയൻസ് ആവശ്യമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കാതെ എടുക്കുന്ന സിനിമ പുറത്തെത്തുമ്പോൾ അതിനെ നിയന്ത്രിക്കാൻ സെൻസർ ബോർഡുണ്ട്. തീരുമാനമെടുക്കേണ്ടത് പ്രേക്ഷകരും'. സിനിമയിലെ വയലസിനെക്കുറിച്ച് ബാബു ആൻ്റണി. ബസൂക്ക സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.