ടോവിനോയെ ട്രോളി ബേസിൽ |TOVINO THOMAS| BASIL JOSEPH| MARANAMASS

Published : Apr 16, 2025, 05:33 PM IST

മരണ മാസ്സ് സിനിമ സെറ്റിലെ അനുഭവങ്ങൾ പറഞ്ഞ് ബേസിൽ ജോസഫ്.

'പറഞ്ഞതിനേക്കാൾ ബജറ്റ് കൂടിയിട്ടുണ്ട്. ഈ സിനിമയുടെ ഷൂട്ട് എവിടെയുണ്ടോ അവിടെയെല്ലാം മഴ പെയ്തു. പൊരി വയിലത്ത് രാമേശ്വരത്ത് ഷൂട്ടിനു പോയപ്പോൾ പോലും മഴയായി.' മരണ മാസ്സ് സിനിമയുടെ സെറ്റിലെ അനുഭവങ്ങൾ പറഞ്ഞ് ബേസിൽ ജോസഫ്.

Read more