പ്രേക്ഷകരുടെ മനസിൽ നായകൻ അത്രത്തോളം ആഴത്തിൽ പതിയണമെങ്കിൽ മറുപുറം ഒത്തൊരു വില്ലനുണ്ടാകണമല്ലോ.. ആ നിരയിലെ ഒടുവിലെയാളാണ് തുടരുമിലെ ജോർജ് സാർ. മോഹൻലാലിനെ വിറപ്പിച്ച മറ്റു പലരും പ്രേക്ഷക മനസിലുണ്ട്.