IFFK യിൽ വരുന്നത് വഴി കിട്ടിയ കിട്ടിയ സൗഹൃദങ്ങളെ കുറിച്ചും സുഹൃത്തായ രാജേഷ് മാധവൻ്റെ സിനിമ കാണാനുള്ള പ്രതീഷയെ പറ്റിയും നടനും കാസ്റ്റിങ്ങ് ഡയറക്ടറുമായ ദിനേഷ് പ്രഭാകർ സംസാരിക്കുന്നു.

 

IFFK യിൽ വരുന്നത് വഴി കിട്ടിയ കിട്ടിയ സൗഹൃദങ്ങളെ കുറിച്ചും സുഹൃത്തായ രാജേഷ് മാധവൻ്റെ സിനിമ കാണാനുള്ള പ്രതീഷയെ പറ്റിയും നടനും കാസ്റ്റിങ്ങ് ഡയറക്ടറുമായ ദിനേഷ് പ്രഭാകർ സംസാരിക്കുന്നു. IFFK യിൽ ജനപങ്കാളിത്തത്തിന് ഒരു കുറവ് തോന്നുന്നുണ്ടെന്നും ദിനേശ് അഭിപ്രായപ്പെട്ടു. ഏതൊക്കെ സിനിമകളാണ് കാണാൻ പ്ലാൻ ചെയ്തിരിക്കുന്നത് എന്ന ചോദ്യത്തിന് അങ്ങനെ കൃത്യമായി ഒരു പ്ലാനിങ്ങ് ഒന്നും ഇല്ല , രാജേഷ് മാധവൻ്റെ പെണ്ണും പൊറാട്ടും എന്തായാലും കാണണം എന്നായിരുന്നു ദിനേശിൻ്റെ മറുപടി.
 

Read more