കൂടുതല്‍ ഇഷ്‍ടം ഫെമിനിച്ചി ഫാത്തിമയോട്, സിനിമകള്‍ വിലയിരുത്തി ഡെലിഗേറ്റ്

Published : Dec 18, 2024, 06:12 PM IST

ഫെമിനിച്ചി ഫാത്തിമയാണ് കൂടുതല്‍ ഇഷ്‍ടപ്പെട്ടത്.

ഫെമിനിച്ചി ഫാത്തിമ രസകരമായ ഒരു ചലച്ചിത്രാനുഭവമാണ് എന്ന് ഡെലിഗേറ്റ് ശിഖ അഭിപ്രായപ്പെടുന്നു.