'സന്ദേശമാകാനല്ല, കാഴ്‍ചാനുഭവം പകരാനാണ് വിക്‍ടോറിയ'

Published : Dec 16, 2024, 05:27 PM ISTUpdated : Dec 16, 2024, 09:51 PM IST

'വിക്‍ടോറിയ' എന്ന സിനിമയ്‍ക്ക് പിന്നില്‍..

ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിച്ച വിക്ടോറിയ എന്ന സിനിമയുടെ സംവിധായിക ശിവരഞ്‍ജിനി സംസാരിക്കുന്നു.