ഭഗവതി മുന്നിൽ വന്നാൽ! Kallanum Bhagavathiyum - Anusree, Moksha

ഭഗവതി മുന്നിൽ വന്നാൽ! Kallanum Bhagavathiyum - Anusree, Moksha

Published : Mar 30, 2023, 09:19 AM IST

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത 'കള്ളനും ഭഗവതിയും' മാര്‍ച്ച് 31-ന് തീയേറ്ററുകളിൽ എത്തുകയാണ്. അനുശ്രീയും വിഷ്‍ണു ഉണ്ണികൃഷ്‍ണനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം, ബംഗാളി നടി മോക്ഷയുടെ മലയാളത്തിലെ അരങ്ങേറ്റവുമാണ്.

ഫാന്‍റസിയും കോമഡിയും ചേരുന്ന 'കള്ളനും ഭഗവതിയും' മാര്‍ച്ച് 31-ന് തീയേറ്ററുകളിൽ എത്തുകയാണ്. സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അഭിനേതാക്കളായ അനുശ്രീയും മോക്ഷയും.

Read more