ഈ വർഷത്തെ IFFK യിൽ ഏറ്റവുമധികം ആവേശം നിറഞ്ഞ പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമകളിലൊന്നാണ് പെണ്ണും പൊറാട്ടും.നടൻ കൂടിയായ രാജേഷ് മാധവൻ തൻ്റെ ആദ്യ സംവിധാനസംരംഭം ഒരു തുടക്കകാരൻ്റെ യാതൊരുവിധ പതർച്ചകളുമില്ലതെയാണ് ഒരുക്കിയിരിക്കുന്നത്.

പെണ്ണും പൊറാട്ടും എന്ന രാജേഷ് മാധവൻ്റെ സിനിമ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ. ഒരു ഫെസ്റ്റിവൽ സിനിമയ്ക്കപ്പുറം കൈയടിച്ച് കാണാവുന്ന ഒരു കൊമേഴ്ഷ്യൽ സിനിമ കൂടിയാണിതെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്.ഈ വർഷത്തെ IFFK യിൽ ഏറ്റവുമധികം ആവേശം നിറഞ്ഞ പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമകളിലൊന്നാണ് പെണ്ണും പൊറാട്ടും.നടൻ കൂടിയായ രാജേഷ് മാധവൻ തൻ്റെ ആദ്യ സംവിധാനസംരംഭം ഒരു തുടക്കകാരൻ്റെ യാതൊരുവിധ പതർച്ചകളുമില്ലതെയാണ് ഒരുക്കിയിരിക്കുന്നത്.

Read more