നിറഞ്ഞ സദസ്സിൽ അതിഗംഭീര പ്രതികരണങ്ങളുമായി തന്റെ ആദ്യ സിനിമയായ പെണ്ണും പൊറാട്ടും കൈവരിച്ച വിജയത്തിൻ്റെ സന്തോഷം പങ്കുവച്ച് രാജേഷ് മാധവൻ.
നിറഞ്ഞ സദസ്സിൽ അതിഗംഭീര പ്രതികരണങ്ങളുമായി തന്റെ ആദ്യ സിനിമയായ പെണ്ണും പൊറാട്ടും കൈവരിച്ച വിജയത്തിൻ്റെ സന്തോഷം പങ്കുവച്ച് രാജേഷ് മാധവൻ.മനുഷ്യർക്കൊപ്പം മൃഗങ്ങളും കഥാപാത്രങ്ങളായി തന്നെ എത്തുന്ന സിനിമയിൽ 'സുട്ടു' എന്ന് പേരുള്ള ഒരു നായയാണ് കേന്ദ്ര കഥാപാത്രം. പാലക്കാടിലെ ഒരു കൂട്ടം പുതുമുങ്ങളാണ് മറ്റ് കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.