18 വർഷങ്ങൾക്കിപ്പുറം തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ തലയും പിള്ളേരും
എക്സെൻട്രിക്കായ എനർജെറ്റിക്കായ കഥാപാത്രങ്ങൾ. എല്ലാ ക്യാരക്ടേഴ്സിനും അനുയോജ്യമായ കാസ്റ്റ്. മോഹൻലാൽ മുതൽ ബിജുക്കുട്ടൻ വരെ എല്ലാവരും അവരവരുടെ ബെസ്റ്റ് നൽകിയുണ്ടാക്കിയ ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്കിപ്പുറം തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ തലയും പിള്ളേരും വരുന്നു.