'സുരേഷേട്ടൻ ഒരു തങ്കക്കുടം'
'സുരേഷേട്ടനെ ചതിക്കുന്നയാളായും വില്ലനായും സ്റ്റീരീയോടൈപ്പ് ചെയ്തിട്ടുണ്ട്. നേരിൽ അങ്ങനെയല്ല. തങ്കക്കുടമാണെന്നാണ് ഞങ്ങൾ പരസ്പരം പറയാറുള്ളത്. ജിക്കുവായി സുരേഷ് അല്ലാതെ മറ്റാരും മനസിലുണ്ടായിരുന്നില്ല.' സുരേഷ് കുമാറിനേക്കുറിച്ച് ടൊവിനോ തോമസ്.