മാർക്കോയിൽ പ്രേക്ഷകർക്ക് വീട്ടിലിരുന്ന് സംസാരിക്കാനുള്ളത് ഒന്നുമില്ല, എന്നാൽ ഗെറ്റ് സെറ്റ് ബേബി അങ്ങനെയല്ല. തന്നെ കണക്ട് ചെയ്ത കഥയേക്കുറിച്ച് ഉണ്ണി മുകുന്ദൻ.