എമ്പുരാനിലേക്ക് ഫോക്കസ് ചെയ്ത് മലയാള സിനിമ, വൈബ് പടം കണാം...
ഇന്ദ്രജിത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രമാണ് 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ച്ലർ'. റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷനിൽ അനശ്വര സഹകരിക്കുന്നില്ലെന്നാണ് സംവിധായകൻ ദീപു കരുണാകരൻ ആരോപിക്കുന്നത്. എമ്പുരാനിൽ മോഹന്ലാലിൻ്റെ വില്ലൻ ആരാണെന്ന് കണ്ടുപിടിക്കുകയാണ് സോഷ്യൽ മീഡിയ. വൈബ് പടം എപ്പിസോഡ് 05