'സ്റ്റൈലൈസ്ഡ് ആക്ടിങ്, സിംഹം ഗർജ്ജിക്കുന്ന ശബ്ദം, ഇനി തമിഴിൽ ചാൻസ് കിട്ടില്ല'| Alencier Ley Lopez

Published : Feb 07, 2025, 10:00 PM IST

ഒപ്പം അഭിനയിച്ചപ്പോഴാണ് രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ലെന്ന് അറിഞ്ഞതെന്ന് നടൻ അലൻസിയർ. 'നാരായണീൻ്റെ മൂന്നാണ്മക്കൾ' സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കവെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായ പരാമർശം അദ്ദേഹം നടത്തിയത്. വേട്ടയ്യനിൽ അഭിനയിച്ചതിന് ഒരു രൂപ പോലും ശമ്പളം കിട്ടിയില്ലെന്നും അലൻസിയർ പറഞ്ഞു.

Read more