സിനിമയിൽ ഭാഗ്യം തുണയ്ക്കാൻ പല മാറ്റങ്ങൾക്കും തയ്യാറാകാറുണ്ട് താരങ്ങൾ. കരിയറിൻ്റെ പീക്കിൽ നിന്നിട്ടും ഭാഗ്യം പോരെന്ന തോന്നലിൽ പേര് മാറ്റത്തിനൊരുങ്ങുകയാണ് അല്ലു അർജുൻ എന്നാണ് വിവരം.