ഇന്നത്തെ എപ്പിസോഡ് ഒരു മധുര പ്രതികാരം ആണ്. രേവതി സ്വന്തമായൊരു പൂക്കട ഓണർ ആയ സന്തോഷത്തിലാണ്. അതേസമയം ചന്ദ്ര തന്റെ പേര് കടയ്ക്ക് ഇട്ട കലിപ്പിലും