സെൻ്റ് തെരേസാസ് കോളേജിൽ പരസ്പരം കൗണ്ടറടിച്ച് ധ്യാൻ ശ്രീനിവാസനും ജീവ ജോസഫും. ആപ് കൈസേ ഹോ സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി എത്തിയതായിരുന്നു താരങ്ങൾ. ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസനും ബിഗ് സ്ക്രീനിലെത്തുന്നു. ഫെബ്രുവരി 28ന് ആപ് കൈസേ ഹോ തിയേറ്ററുകളിൽ എത്തും.