സെൻ്റ് തെരേസാസിനെ കൈയ്യിലെടുത്ത് ധ്യാൻ ശ്രീനിവാസൻ. ധ്യാൻ തിരക്കഥയെഴുതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആപ് കൈസേ ഹോ' എന്ന സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി എത്തിയതാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ. നവാഗതനായ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 28ന് ആപ് കൈസേ ഹോ തിയേറ്ററുകളിൽ എത്തും.