'സിനിമയ്ക്ക് കഥ ഇല്ലെങ്കിലും ഒരു 'കഥ'യെങ്കിലും വേണം'| Vijayaraghavan | Vibe Padam

Published : Mar 09, 2025, 05:00 PM IST

അഭിനയ ജീവിതത്തിൻ്റെ അരനൂറ്റാണ്ട് പിന്നിട്ടതാണ് വിജയരാഘവൻ്റെ കരിയർ. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലാണ് അദ്ദേഹത്തിലെ നടനെ ഉപയോഗപ്പെടുത്തുന്ന തരത്തിൽ കഥാപാത്രങ്ങളുണ്ടാകുന്നത്. മുമ്പ് ചെയ്ത അച്ഛൻ കഥാപാത്രങ്ങളുടെ ഛായ ഏതുമില്ലാത്തതാണ് ഔസേപ്പിൻ്റെ ഒസ്യത്തിലെ ഔസേപ്പ്.

Read more