വാശിയ്ക്ക് ശേഷം വിഷ്ണു രാഘവ് ജിയോ ഹോട്സ്റ്റാറിന് വേണ്ടി ഒരുക്കിയ ലൗ അണ്ടർ കൺസ്ട്രക്ഷൻ ഫെബ്രുവരി 28ന് റിലീസിന്. നീരജ് മാധവ്, അജു വർഗീസ്, ഗൗരി ജി കിഷൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന വെബ് സീരിസ് ഹ്യൂമറിന്റെ മേമ്പടിയോടെ പ്രണയവും ഒപ്പം കുടുംബ ബന്ധങ്ങളുടെ കഥയും പറയുന്ന വെബ് സീരിസാണ്.