'ഞാനൊരു പെണ്ണായിരുന്നെങ്കിൽ ഉറപ്പായും ഒരു ലവ് ലെറ്റർ എഴുതി കൊടുക്കും. കാണാനുള്ള ഭംഗി മാത്രമല്ലല്ലോ...' തിരുവനന്തപുറത്തെ റെട്രോ പിലോഞ്ച് വേദിയിൽ സൂര്യയെ കുറിച്ച് ജോജു ജോർജ്.