'അഭിരാമിയെന്ന പേര് മാറിയത് എൻ്റെ സിനിമയിൽ അഭിനയിച്ച ശേഷം'. ജോജുവിനെക്കുറിച്ചും തൃഷയെക്കുറിച്ചും മനസ് തുറന്ന് കമൽ ഹാസൻ. തിരുവനന്തപുരത്ത് നടന്ന തഗ് ലൈഫ് സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.