'മിഷൻ ഇമ്പോസിബിൾ ഫൈനൽ റെക്കണിംഗ്' ഉൾപ്പെടെ.. കൺനിറയെ മെയ് | May 2025 Releases

'മിഷൻ ഇമ്പോസിബിൾ ഫൈനൽ റെക്കണിംഗ്' ഉൾപ്പെടെ.. കൺനിറയെ മെയ് | May 2025 Releases

Published : May 01, 2025, 08:04 PM IST

മെയ് ഒന്നിനു തന്നെ തിയേറ്ററുകളിൽ എത്തിയത് വമ്പൻ ബജറ്റിലെ സൂപ്പർതാര ചിത്രങ്ങൾ. റെട്രോ, നാനിയുടെ ഹിറ്റ് 3, റെയ്ഡ് 2 പോലെ മെയ് തുടക്കം മുതൽ കാണാൻ നിരവധി ചിത്രങ്ങളുണ്ട്. റെട്രോ പ്രതീക്ഷ കാത്തോ...?

Read more