മലയാളത്തിൽ ഒരേയൊരു മോഹൻലാൽ, പിന്നെ വിജയ്, യഷ്| Mohanlal | Vijay | Yash | Box Office

മലയാളത്തിൽ ഒരേയൊരു മോഹൻലാൽ, പിന്നെ വിജയ്, യഷ്| Mohanlal | Vijay | Yash | Box Office

Published : May 07, 2025, 07:06 PM IST

മലയാളത്തിൽ മോഹൻലാലിന് മാത്രമുള്ള നെട്ടം. ഇതര ഭാഷകളിൽ തമിഴ് താരം വിജയ്‍ക്കും കന്നഡ താരം യഷിനും. വിജയ്ക്ക് ലിയോയും യഷിന് കെജിഎഫ് രണ്ടുമാണ് ഈ നേട്ടം സൃഷ്ടിച്ചത്. മോഹൻലാൽ ഇതിനകം നേട്ടത്തിന് അർഹനായത് 9 തവണയാണ്.

Read more