ഇനി തകർക്കാൻ ഏത് റെക്കോഡ്! മോളിവുഡിന് ഒരേയൊരു രാജാവ്| Vibe Padam Ep15

ഇനി തകർക്കാൻ ഏത് റെക്കോഡ്! മോളിവുഡിന് ഒരേയൊരു രാജാവ്| Vibe Padam Ep15

Published : May 10, 2025, 09:00 PM IST

വലിയ പ്രചാരണ കോലാഹലങ്ങളില്ലാതെ എത്തിയ തുടരും കേരളത്തില്‍ എക്കാലത്തെയും കൂടുതല്‍ കളക്ഷൻ നേടിയത് ഇൻഡസ്‍ട്രിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇനി തകര്‍ക്കാൻ ഏത് റെക്കോര്‍ഡെന്ന് ചോദിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ ആരാധകര്‍.

Read more