
'കാലം തെറ്റി ഇറങ്ങിയല്ലോ' എന്ന് നമ്മൾ പറഞ്ഞ ഒരുപാട് സിനിമകളുണ്ട് മലയാളത്തിൽ. പക്ഷേ കാലം തെറ്റി പിറന്നുപോയല്ലോ എന്ന് മലയാളി വേദനിച്ചത് ഒരു സിനിമാക്കാരനെ ഓർത്താണ്. ഒരിക്കൽ തള്ളിക്കളഞ്ഞതിന്റെ പശ്ചാത്താപം പോലെ, ആവർത്തിച്ച് കണ്ടതും ആഘോഷിച്ചതും ഒരു സംവിധായകന്റെ സിനിമകളാണ്...