നാടകത്തിൽ മികച്ച നടൻ, സിനിമയിൽ അവസരമില്ല | Pramod Veliyanad | Tovino Thomas

Published : Feb 27, 2025, 04:00 PM IST

സംസ്ഥാന സംഗീത നാടക അക്കാദമി അമച്യർ നാടക മത്സരത്തിൽ മികച്ച നടനുള്ള അവാർഡ് നേടി പ്രമോദ് വെളിയനാട്. ടോവിനോ ചിത്രം കളയിലെ മണിയൻ എന്ന വേഷം ചെയ്താണ് ശ്രദ്ധിക്കപ്പെടുന്നത്. മൂന്നാം തവണയാണ് മികച്ച നടനുള്ള പുരസ്‌കാരം പ്രമോദ് വെളിയനാടിനെ തേടിയെത്തുന്നത്. മാടൻ മോക്ഷം എന്ന അമച്യർ നാടകത്തിലെ കുഞ്ഞൻ വേലത്താൻ എന്ന വേഷത്തെ തേടിയാണ് അവാർഡ് എത്തിയത്.

Read more