മലയാള സിനിമ ചരിത്രത്തിൽ ഉറപ്പായും നൂറുകോടി അടിക്കേണ്ടിയിരുന്ന ചിത്രം. കാലാവസ്ഥയെ വകവയ്ക്കാത്തെ മലയാളി യുവത്വം തിയേറ്ററിലേയ്ക്ക് ഒഴുകിയ പ്രേമ കാലം.