ഗിന്നസ് പക്രു ,ടിനി ടോം എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി റിനി ആൻ ജോർജ്.