'പണി' കഴിഞ്ഞുടനെ വിളിച്ചു.. കടകന് ശേഷം സജിൻ്റെ ഡർബി | Sagar Suriya | Junaiz | Derby

Published : Apr 27, 2025, 07:00 PM IST

ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ 'കടകൻ' എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന 'ഡർബി'യുടെ ചിത്രീകരണം ആരംഭിച്ചു. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾറസാഖ്, ദീപാ മൺസൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Read more