'21-ാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽപേർ കണ്ട മൂന്നാമത്തെ സിനിമ'| Thudarum| Vibe Padam Episode 16

'21-ാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽപേർ കണ്ട മൂന്നാമത്തെ സിനിമ'| Thudarum| Vibe Padam Episode 16

Published : May 17, 2025, 09:00 PM IST

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ഏറ്റവും അധികം പ്രേക്ഷകർ കണ്ട മൂന്നാമത്തെ സിനിമയുമായിരിക്കുകയാണ് തുടരും. മുന്നിലുള്ളതും മറ്റു രണ്ട് മോഹൻലാൽ ചിത്രങ്ങൾ തന്നെ..

Read more