പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ... തഗ് ലൈഫിലെ തൃഷ | Trisha Krishnan

പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ... തഗ് ലൈഫിലെ തൃഷ | Trisha Krishnan

Published : May 30, 2025, 08:00 PM IST

സിനിമയുടെ ട്രെയ്‌ലർ വന്നതോടെ ചൂടുപിടിച്ച ചർച്ചയിലായി സോഷ്യൽ മീഡിയ. അഭിരാമിയും കമൽ ഹാസനുമായുള്ള ചുംബന രംഗം ചില പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞെങ്കിൽ മറ്റു ചിലരുടെ ശ്രദ്ധ പതിഞ്ഞത് തൃഷയിലേയ്ക്കാണ്. ചിമ്പുവിന് നായികയല്ല, മറിച്ച് കമൽ ഹാസൻ്റെ നായികയാണവർ.

Read more