'മഞ്ഞുമ്മൽ ബോയ്സി'ൻ്റെ വിജയാഘോഷത്തിൽ താരങ്ങൾ. 2024ൽ റിലീസിനെത്തിയ ചിത്രം തമിഴ്‌നാട്ടിലും വലിയ വിജയവും ബോക്സ് ഓഫീസ് കളക്ഷനും നേടിയിരുന്നു. റിലീസിനെത്തി ഒരു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലായിരുന്നു വിജയാഘോഷം.