ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീടെ മൂന്നാണ്മക്കൾ ഒടിടി റിലീസിനെത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റൺ കല്യാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഗാർഗി അനന്തൻ നാരായണീടെ മൂന്നാണ്മക്കളിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.