'പലരും വേണ്ടെന്ന് പറഞ്ഞു, തലയണമന്ത്രത്തിൽ കാഞ്ചനയെ ചെയ്യാൻ ത്രില്ലായിരുന്നു' | Urvashi Interview

'പലരും വേണ്ടെന്ന് പറഞ്ഞു, തലയണമന്ത്രത്തിൽ കാഞ്ചനയെ ചെയ്യാൻ ത്രില്ലായിരുന്നു' | Urvashi Interview

Published : May 01, 2025, 09:00 PM IST

'തലയണമന്ത്രത്തിലെ കാഞ്ചനയെ അവതരിപ്പിക്കാൻ പോകുമ്പോൾ ചുറ്റുമുള്ളവർ എതിർത്തിരുന്നു. കരിയറിന്റെ ഏറ്റവും നല്ല സമയത്ത് വില്ലത്തി വേഷം ചെയ്യണ്ട എന്നായിരുന്നു അവരുടെ വാദം. എന്നാൽ ഞാൻ വലിയ ത്രില്ലിലായിരുന്നു. വില്ലത്തിയ്ക്ക് ആവശ്യമുള്ള മാനറിസവും മുഖഭാവവുമൊക്കെ ചെയ്യാം എന്ന് കരുതി. പക്ഷെ സത്യേട്ടൻ ഉർവശിയായി സാധാരണമായി അഭിനയിച്ചാൽ മതിയെന്നാണ് പറഞ്ഞത്. സിനിമ റിലീസായപ്പോഴാണ് ആ കഥാപാത്രത്തിന്റെ ഷെയ്ഡ് മനസിലാവുന്നത്' - ഭർത്താവ് ശിവാസ് ആദ്യമായി സംവിധാനം ചെയ്യുന്ന 'എൽ ജഗദമ്മ 7B സ്റ്റേറ്റ് ഫസ്റ്റ്' എന്ന ചിത്രത്തിൻ്റെ റിലീസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിക്കുകയായിരുന്നു ഉർവശി.

07:19ഐഎഫ്എഫ്കെയിൽ നിലപാട് വ്യക്തമാക്കി പ്രിയനന്ദനൻ | IFFK 2025 | Priyanandanan
10:04ലോക സിനിമയുടെ മാറ്റങ്ങൾ അറിയാൻ ഐ.എഫ്.എഫ്.കെയിൽ പങ്കെടുത്താൽ മതി: ജോയ് മാത്യു
09:07മേളയില്‍ കയ്യടി നേടി സിറാത്ത് | IFFK 2025 l Delegates Review
01:38ഈ സിനിമകൾ കാണാതെ പോയാൽ അത് വലിയ നഷ്‍ടം Saju Navodaya | IFFK 2025
01:31ഇക്കുറി IFFK യിലെ സിനിമകളുടെ തിരഞ്ഞെടുപ്പ് ശ്രദ്ധേയം| Prakash Velayudhan l IFFK 2025
01:51ജിയോ ബേബിയുടെ 'എബ്ബ്' അത്ഭുതപ്പെടുത്തി: നടി അഖില | IFFK 2025 | Akhila
03:15വ്യത്യസ്തമായൊരു 'ചാവുകല്യാണം' ഇൻവിറ്റേഷൻ| Chaavu Kalyanam| IFFK 2025
03:48'പുതുതലമുറ സംവിധായകരെ രൂപപ്പെടുത്തിയത് ഐഎഫ്എഫ്കെ'
01:28'ഗുരുനാഥൻ ജയരാജിനെ പരിചയപ്പെട്ടത് IFFKയിൽ നിന്ന്'| Shiny Sarah| IFFK 2025
03:12സെൻസർ ഇളവ് നിഷേധിച്ച 6 സിനിമകൾ പ്രദർശനത്തിന്| IFFK Day 6| IFFK 2025
Read more