'വയലൻസ് ഇഷ്ടപ്പെടുന്നവർ സ്വാധീനിക്കപ്പെടും'| Jagadeesh | Marco Movie

Published : Mar 05, 2025, 09:00 PM IST

സിനിമ മാത്രമല്ല, വയലൻസ് ഇഷ്ടപ്പെടുന്നവർ വാർത്തകൾ കണ്ട് പോലും സ്വാധീനിക്കപ്പെടുമെന്ന് നടൻ ജഗദീഷ്. താൻ അഭിനയിച്ച 'മാർക്കോ' എന്ന ചിത്രം ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് താരത്തിൻ്റെ പ്രതികരണം. 'പരിവാർ' എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more