
ഉർവശി പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി' റിലീസിനെത്തുന്നു. ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം കോമഡിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഉർവശിയും ശിവാസും.