ചക്കപ്പഴം പതിവായി കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. വിറ്റാമിൻ എ, സി, തയാമിൻ, സിങ്ക് പോലുള്ള പ്രധാനപ്പെട്ട പോഷകങ്ങളെല്ലാം ചക്കപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ചക്കപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.