ശാരീരിക വൈകല്യത്തെയും പഠന വൈകല്യത്തെയും അതിജീവിച്ച ഹമദിന്റെ വിജയകഥ!

Oct 11, 2019, 5:41 PM IST

വൈകല്യത്തിന്റെ പേരിൽ സ്‌കൂളിൽ നിന്ന് പുറത്താക്കിയ സൗദി പൗരനായ ഹമദ് ഇന്ന് സൗദി കാസിം സർവകലാശാലയിലെ പ്രൊഫസറാണ്. തന്റെ ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് ഹമദ് ഈ വിജയം സ്വന്തമാക്കിയത്.