മുല്ലപ്പൂ ചൂടി, സെറ്റ് സാരിയുടുത്ത് ബുർജ് ഖലീഫയിൽ ഒരു ജന്മദിനാഘോഷം!
ജീവിതത്തിന്റെ കയ്‌പ്പുനീർ ഒരുപാട് കുടിച്ചിട്ടും അനിമോൾ തോറ്റുകൊടുക്കാൻ തയാറായില്ല. തന്റെ 50 ആം ജന്മദിനം മുല്ലപ്പൂ ചൂടി, സെറ്റ് സാരിയുടുത്ത് ബുർജ് ഖലീഫയിൽ ആഘോഷിച്ചതിന്റെ കഥ പറയുകയാണ് അനിമോൾ