കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇതുവരെ മരിച്ച മലയാളികള്‍ 200 ലേറെ; അനുശോചന വാക്കുകളല്ല, സഹായമാണ് വേണ്ടത്!

Jun 12, 2020, 6:20 PM IST

ഇതുവരെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത് ഇരുനൂറിലേറെ മലയാളികള്‍. അനുശോചനമെന്ന ആശ്വാസ വാക്കുകള്‍ക്കപ്പുറം അടിയന്തര സഹായമാണ് ഇവര്‍ക്ക് വേണ്ടത്. കാണാം ഗള്‍ഫ് റൗണ്ടപ്പ്...