നൗഫലിനും ജസ്‌ലീനയ്ക്കും പുതുജീവിതം, പ്രവാസികളെ സമ്പാദ്യശീലം പഠിപ്പിച്ചയാള്‍; കാണാം ഗള്‍ഫ് റൗണ്ടപ്പ്

നൗഫലിനും ജസ്‌ലീനയ്ക്കും പുതുജീവിതം, പ്രവാസികളെ സമ്പാദ്യശീലം പഠിപ്പിച്ചയാള്‍; കാണാം ഗള്‍ഫ് റൗണ്ടപ്പ്

Published : Aug 14, 2020, 10:06 PM IST

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് അവസാനനിമിഷം യാത്ര മുടങ്ങിയവരാണ് നൗഫലും ജസ്‌ലീനയും. ബോഡിങ് പാസുമായി എമിഗ്രേഷനില്‍ എത്തിയപ്പോഴാണ് മലപ്പുറംകാരനായ നൗഫലിന് യാത്ര മുടങ്ങിയത്. ലേബര്‍ ക്യാമ്പുകളില്‍ കയറിയിറങ്ങി പണം സൂക്ഷിക്കാനുള്ള മാര്‍ഗം കാട്ടിക്കൊടുത്ത കെ വി ഷംസുദ്ദീന്‍ 50 കൊല്ലത്തെ പ്രവാസജീവിതം പൂര്‍ത്തിയാക്കുകയാണിപ്പോള്‍. കലാകാരന്മാരുടെ പറുദീസയായ ഗള്‍ഫില്‍, മൗത്ത് ഓര്‍ഗനെ കാമുകിയാക്കിയ തൃശൂരുകാരന്‍ ബെന്നിയുടെ കഥ. കാണാം ഗള്‍ഫ് റൗണ്ടപ്പ്..
 
24:20യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
23:16എന്താണ് 'ടെലി റോബോട്ടിക് സർജറി'? എങ്ങനെയാണ് അത് വിപ്ലവമാകുക; കാണാം ഗൾഫ് റൗണ്ടപ്പ്
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്
13:03പണം കടം വാങ്ങിയും അവര്‍ ഷാര്‍ജയിലെത്തി; 101 പുസ്തകങ്ങളുമായി തിളങ്ങി പെണ്ണില്ലം
24:27പാട്ട്, നൃത്തം, ആഘോഷം; പ്രവാസികളുടെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് സൗദി പൗരന്മാര്‍
15:57മുല്ലപ്പൂ ചൂടി, സെറ്റ് സാരിയുടുത്ത് ബുർജ് ഖലീഫയിൽ ഒരു ജന്മദിനാഘോഷം!
22:54പ്രതീക്ഷ നൽകുന്ന പ്രസ്താവനകൾ; ട്രംപിന്റെ ‘മിഡിൽ ഈസ്റ്റ് ഡീൽ' നൽകുന്നത് വൻ പ്രതീക്ഷകൾ
18:05 ഗള്‍ഫ് യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ ഹംവി ലേലത്തില്‍ പിടിച്ച മലയാളി
23:56എന്തുകൊണ്ടാണ് വിമാനസീറ്റുകൾ കൂടാത്തത്? കാണാം ഗൾഫ് റൗണ്ട് അപ്പ്
23:09നോവായി പഹൽഗാം, ഭീകരാക്രമണത്തിൽ നടുങ്ങി രാജ്യം; ഇന്ത്യയ്‌ക്കൊപ്പമെന്ന് ഗൾഫ് രാജ്യങ്ങൾ