ജോലി ചെയ്യാനും, പണം സമ്പാദിക്കാനും സൗദി പറ്റിയ രാജ്യമാണ്. പക്ഷെ ടൂറിസം.. സൗദി ടൂറിസം എന്ന് കേട്ടാൽ സംശയിച്ചു നിന്ന ലോകത്തെ മാറ്റിപ്പറയിക്കാനൊരുങ്ങുകയാണ് സൗദി.