സിവിൽ,ക്രിമിനൽ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് യുഎഇ. പുതിയ ഭേദഗതി പ്രകാരം പ്രവാസികൾക്ക് സ്വത്തിന്റെ അനന്തരാവകാശം,വിവാഹം എന്നിവ നാട്ടിലെ നിയമപ്രകാരം ഇവിടെയും നിർവഹിക്കാം.