രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം' വിജയകരമായി വിക്ഷേപിച്ചു

Nov 18, 2022, 10:09 PM IST

ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം. അഞ്ച് മിനുട്ടുകൊണ്ട് ദൗത്യം പൂര്‍ത്തിയായി