Asianet News MalayalamAsianet News Malayalam

Karnataka : 'അന്യമതസ്ഥരായ കച്ചവടക്കാർക്ക് അനുമതിയില്ല'; വിലക്കുമായി കർണാടകയിലെ ക്ഷേത്ര കമ്മിറ്റികൾ

അന്യമതസ്ഥരായ കച്ചവടക്കാർക്ക് വിലക്കുമായി കർണാടകയിലെ ക്ഷേത്ര കമ്മിറ്റികൾ

First Published Mar 23, 2022, 3:07 PM IST | Last Updated Mar 23, 2022, 3:07 PM IST

കർണാടകയിലെ തീരമേഖലയിലെ ക്ഷേത്രോസ്തവങ്ങളിൽ അന്യമതസ്ഥരായ കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തി ക്ഷേത്ര കമ്മിറ്റികൾ. ഹിന്ദു സംഘടനകൾ എതിർപ്പുമായി രം​ഗത്ത് എത്തിയതിന് പിന്നാലെയാണ് നടപടി.